---
title: "അഭിമാനം വാനോളം..; എം.പി റഹ് ല റാബിയക്ക് ഡോക്ടറേറ്റ്"
english_title: "MP Rahla Rabiya Gets PhD In Civil Engineering From NIT Calicut"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381558/ mp-rahla-rabiya-gets-phd-nit-calicut-civil-engineering"
published_at: "2026-09-07T19:52:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ec8db18126_Untitled-2_copy.jpg"
keywords: []
---

# അഭിമാനം വാനോളം..; എം.പി റഹ് ല റാബിയക്ക് ഡോക്ടറേറ്റ്

> **Lead Summary:** തലശേരി: എം.പി റഹ് ല റാബിയക്ക് ഡോക്ടറേറ്റ് .കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നാണ് സിവിൽ എഞ്ചിനീയറിംഗിൽ എം.പി റാഹ് ല റാബിയ പി.എച്ച്.ഡി നേടിയത്. തലശേരി നഗരസഭയിൽ അസി.എഞ്ചിനീയറാണ് റാഹ് ല.

## Article Content

തലശേരി: എം.പി റഹ് ല റാബിയക്ക് ഡോക്ടറേറ്റ് .കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നാണ് സിവിൽ എഞ്ചിനീയറിംഗിൽ എം.പി റാഹ് ല റാബിയ പി.എച്ച്.ഡി നേടിയത്. തലശേരി നഗരസഭയിൽ അസി.എഞ്ചിനീയറാണ് റാഹ് ല.

തലശേരി പുതിയ നെല്ലിയിൽ ഇംതിഹാസ് അഹമ്മദിന്റെയും, മുതിരക്കൽ പുത്തൻ വീട്ടിൽ ഫാത്തിമയുടെയും മകളാണ്. ഡോ. ജാസിം ഫാറൂഖിന്റെ ഭാര്യയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381558/ mp-rahla-rabiya-gets-phd-nit-calicut-civil-engineering)